Search This Blog

Monday, June 20, 2011

സ്വപ്നം

എന്‍റെ അച്ഛന്‍ വാങ്ങിക്കൂട്ടിയ കടങ്ങളേക്കാള്‍
വ്യാപ്തിയുള്ള സ്വപ്നങ്ങള്‍
ഞാന്‍ കാണാറില്ല
നിമിഷാര്‍ദ്ധ സ്വപ്നങ്ങള്‍
തഴുകിപ്പോയതിനുശേഷം
ഞാന്‍ വീണ്ടുമുണരും
വ്യാപ്തിയുള്ള
എന്‍റെ ജീവിതത്തിലേക്ക്...

റിയാലിറ്റി ഷോ

റിയാലിറ്റി ഷോകള്‍,
ചിരഞ്ജീവികള്‍,
എലിമിനേഷന്‍ റൌണ്ടുകളില്‍
പൊഴിയുന്ന കണ്ണുനീരില്‍ നിന്നും
ഉപ്പു കുറുക്കിയെടുത്ത്
വില്‍ക്കുന്നവര്‍..

Me..

Dont call me a man
Call me a machine
Bcos i'm owned by
Someone else
I have no religion
Bcos I kill the people
who are weaker dan me
I dont have a death
Bcos I've never lived