Search This Blog

Monday, June 20, 2011

സ്വപ്നം

എന്‍റെ അച്ഛന്‍ വാങ്ങിക്കൂട്ടിയ കടങ്ങളേക്കാള്‍
വ്യാപ്തിയുള്ള സ്വപ്നങ്ങള്‍
ഞാന്‍ കാണാറില്ല
നിമിഷാര്‍ദ്ധ സ്വപ്നങ്ങള്‍
തഴുകിപ്പോയതിനുശേഷം
ഞാന്‍ വീണ്ടുമുണരും
വ്യാപ്തിയുള്ള
എന്‍റെ ജീവിതത്തിലേക്ക്...

No comments:

Post a Comment