Search This Blog

Saturday, September 3, 2011

ഹ്ര്‍ദയം

ഹ്ര്‍ദയം ഒരു മോര്‍ച്ചറിയാണ്
പറയാതെ പോയ ചില പ്രണയങ്ങള്‍
മരവിച്ചു കിടക്കുന്ന ഒരു മോര്‍ച്ചറി
ഹ്ര്‍ദയം ഒരു സെമിത്തേരിയാണ്
കുഴിച്ചുമൂടപ്പെട്ട ചില മോഹങ്ങള്‍
അഭയം കൊള്ളുന്ന
ഒരു സെമിത്തേരി
പക്ഷേ, അവിടെ ഒരു പൂന്തോട്ടമുണ്ട്
പുതിയ ചില പ്രതീക്ഷകള്‍
തളിര്‍ക്കുന്ന ഒരു പൂന്തോട്ടം...

2 comments: